ദൈവം എന്നെയും എന്റെ കുടുംബത്തെയും എന്തിന് ഇവിടെ കൊണ്ടുവന്നു? ഈ രാജ്യത്ത് ദൈവത്തിന് വേണ്ടിയും അവന്റെ സഭക്കുവേണ്ടിയും എനിക്ക് എന്ത് ചെയ്യാൻ കഴിയും ? ഈ പ്രോഗ്രാം നിങ്ങളുടെ ദൈവനിയോഗത്തെ കണ്ടെത്താൻ സഹായിക്കും..! അങ്ങിനെ നിങ്ങളുടെ ജീവിതം വരും തലമുറയ്ക്ക് ഒരു അനുഗ്രഹമായി മാറും...തീർച്ച!
വിശ്വാസ ജീവിതങ്ങളെ ഉജ്ജ്വലിപ്പിയ്ക്കുന്ന പ്രഘോഷണങ്ങൾ... പങ്കുവെയ്ക്കുകലകൾ.... ആത്മീയ ജീവിതങ്ങളിൽ തീമഴയാവുന്ന സ്തുതി ആരാധനകൾ....